Company Messages
നോട്ടീസ്
Posted date : 15-06-2025
പ്രിയപ്പെട്ട മെംബേർസ്
നിങ്ങളുടെ wallet പോയിന്റ് ഉപയോഗിച്ച് പ്രോഡക്റ്റ് പർചേസ് ചെയ്യാൻ നിങ്ങളോട് 5 മാസം മുൻപ് മുതൽ ആവശ്യപ്പെട്ടിരുന്നു അത് ഒട്ടു മിക്ക മെമ്പറന്മാരും പർചേസ് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്
എങ്കിലും വളരെ കുറച്ച് ആളുകൾ മാത്രം ഇപ്പോഴും പർചേസ് ചെയ്തിട്ടില്ല എന്ന് അറിയുന്നു ആയതിനാൽ ജൂൺ 31ന് മുൻപായി നിർബന്ധമായും പർചേസ് ചെയ്ത് നിങ്ങളുടെ wallet പൂർണ്ണമായും തീർക്കേണ്ടതാണെന്നും ശേഷം ഇങ്ങിനെ ഒരു അവസരം ഉണ്ടാകില്ല എന്നും ഓർമ്മിപ്പിക്കുന്നു.
ഈമാൻ ഡിജിറ്റൽ സൊല്യൂഷൻ കോമ്പത്തൂർ
You have been asked to purchase the product using your wallet points since 5 months ago, and most of the members have been purchasing it.
However, we know that very few people have not yet purchased, so we remind you that you must purchase and fully replenish your wallet before June 31st, and there will be no such opportunity after that.
Eeman Digital Solution Coimbatore
നോട്ടീസ്
Posted date : 01-06-2025
hi മെംബേർസ്
ലീഡേഴ്സിന്റെയും, മെമ്പേഴ്സിന്റെയും അഭ്യർത്ഥന മാനിച്ച് ജൂൺ 15 വരെ സ്റ്റാറ്റസ് വാലറ്റിലെ പോയിന്റ് 50% വും ഈ-പേയിലെ 50% വെച്ച് പർച്ചേസ് ചെയ്യാനുള്ള അവസരം നീട്ടി നൽകിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു... .
15 തിയതിക്കുള്ളിൽ നിർബന്ധമായും വാലറ്റ് ഉപയോഗിച്ചു തീർക്കേണ്ടതാണെന്ന് വീണ്ടും ഓർമ്മപ്പെടുത്തുന്നു...
ഈമാൻ ഡിജിറ്റൽ സൊല്യൂഷൻ കോമ്പത്തൂർ
hi members
We are pleased to announce that, in response to the requests of our leaders and members, we have extended the opportunity to purchase with 50% of the points in the Status Wallet and 50% in E-Pay until June 15th...
Eeman Digital Solution Coimbatore
നോട്ടീസ്
Posted date : 29-05-2025
hi മെംബേർസ്
നിങ്ങളുടെ wallet പോയിന്റ് ഉപയോഗിച്ച് പ്രോഡക്റ്റ് പർചേസ് ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു അത് ഒട്ടു മിക്ക മെമ്പറന്മാരും പർചേസ് ചെയ്തുകൊണ്ടിരിക്കുന്നതിൽ സന്തോഷം അറിയിക്കുന്നു.
ഇനിയും വളരെ കുറച്ച് ആളുകൾ മാത്രം പർചേസ് ചെയ്യുന്നില്ല എന്ന് അറിയുന്നു ആയതിനാൽ ഇനി പർചേസ് ചെയ്യാൻ ബാക്കിയുള്ളവർകൂടി മെയ് 31 ന് മുൻപായി നിർബന്ധമായും പർചേസ് ചെയ്ത് നിങ്ങളുടെ wallet പൂർണ്ണമായും തീർക്കേണ്ടതാണെന്ന് വീണ്ടും ഓർമ്മിപ്പിക്കുന്നു.
ഈമാൻ ഡിജിറ്റൽ സൊല്യൂഷൻ കോമ്പത്തൂർ
You were asked to purchase the product using your wallet points and we are happy to inform you that most of the members are purchasing it.
We know that very few people are still not purchasing, so we would like to remind you again that those who are still willing to purchase must purchase and fully pay off your wallet before May 31st.
Eeman Digital Solution Coimbatore
Notice
Posted date : 19-05-2025

Good news
Posted date : 10-05-2025
EE- കാർട്ടിൽ ഉള്ള പ്രൊഡക്ടുകൾ നമുക്കു CASH ON DELIVERY….. ഇപ്പോൾ ലഭിക്കുന്നതാണ്…. ആവശ്യമുള്ളവർ ഓർഡർ ചെയ്യുക വരുമാനം നേടുക 🤝
Notice
Posted date : 28-04-2025
പ്രിയ മെംബേർസ്
EE-MAN ആഡ്സിൽ ചേർന്ന് കൃത്യമായി മുടങ്ങാതെ സ്റ്റാറ്റസ് വെക്കുകയും അവരുടെ വാലിഡിറ്റി പിരീഡ് അവസാനിക്കുകയും ഇതിലൂടെ ലഭിച്ച പോയിന്റ് ഇതുവരെ റെഡീം ചെയ്യാത്തവർ ഉണ്ടെങ്കിൽ അവർ പ്രയാസപ്പെടേണ്ടതില്ല സിസ്റ്റത്തിൽ തന്നെ അഡ്മിന് മെസേജ് അയക്കുക പരിഹാരം ഉണ്ടായിരിക്കുന്നതാണ്.
നിലവിൽ വാലിഡിറ്റിഉള്ളവർ കൃത്യമായി സ്റ്റാറ്റസ് വെച്ച് അപ്ലോഡ് ചെയ്യുക നിങ്ങൾക്കും അർഹിക്കുന്ന പരിഗണന ഉണ്ടായിരിക്കുന്നതാണ്
നിലവിൽ വാലറ്റിൽ പോയിന്റ് ഉള്ളവർ 50%ഈ പേയും.. 50%സ്റ്റാറ്റസ് പോയന്റും ഉപയോഗിച്ച് പ്രോഡക്റ്റ് പർച്ചെസ് ചെയ്തു കച്ചവടം നടത്തി ക്യാഷ് ആക്കാവുന്നതാണ്.
അഡ്മിൻ
EE-MAN
ഡിജിറ്റൽ സൊല്യൂഷൻ
കോയമ്പത്തൂർ
Notice
Posted date : 21-04-2025

Good news
Posted date : 19-04-2025
💚💚💚💚💚💚💚
Happy News
🌷Any time withdrawal🌷
നമ്മുടെ 🛒പർചേസ് സിസ്റ്റത്തിൽ വിഡ്രോവൽ പാക്കേജ് പർചേസ് എന്നൊരു ഓപ്ഷൻ നിലവിൽ വന്നിട്ടുണ്ട്
ഇതിൽ നിന്നും ₹1600 രൂപക്കൊ അതിനു മുകളിലുള്ള ഏതെങ്കിലും എമൗണ്ടിനോ പർചേസ് ചെയ്താൽ അപ്പോൾത്തന്നെ നിങ്ങൾക്ക് സ്റ്റാറ്റസ് പോയിന്റ് Ee-PAY യിലേക്ക് മാറ്റാവുന്നതാണ് (ഒരുമിച്ചു 1600 ന് പർചേസ് ചെയ്യണമെന്നില്ല ex: 400×4=1600 ആയാലും മതി) അല്ലങ്കിൽ പുതിയ ബിസിനസ്സ് പ്രമോഷൻ ചെയ്താലും അപ്പോൾത്തന്നെ സ്റ്റാറ്റസ് പോയിന്റ് Ee-PAY യിലേക്ക് മാറ്റാവുന്നതാണെന്നുള്ള വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു...
EE-PAY യിൽ ഉള്ള ക്യാഷ് എല്ലാ മാസത്തിലും 2 തവണയായി (1ാം തിയതിയും, 16ാം തിയതിയും)ബാങ്ക് അകൗണ്ടിലേക്ക് മാറ്റാനുള്ള അവസരവും ഉണ്ട്.
കൂടുതൽ വിവരങ്ങൾക് ലീഡേഴ്സുമായി ബന്ധപ്പെടുക...
ഈ സിസ്റ്റത്തോടു അസൂയ ഉള്ളവർ നടത്തുന്ന നുണ പ്രചാരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക.
ഈ സമയവും കടന്നു പോകും...
എല്ലാം ശരിയാകും
നല്ലത് ചിന്തിക്കുക..💚 നന്മക്കു വേണ്ടി പ്രവർത്തിക്കുക 🤝
Notice
Posted date : 14-04-2025

💚💚💚💚💚💚
പ്രിയപ്പെട്ട മെംബേർസ്
നമ്മുടെ ഈ ബിസിനസ്സിനെതിരെ അസൂയാലുക്കളായ ചില വ്യക്തികൾ ഇപോഴും മുൻപ് ചെയ്തത് പോലെ തന്നെ നമ്മടെ ഓരോ പ്രവർത്തനവും നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇതിലുള്ള ചില ആളുകളെ കൂട്ടു പിടിച്ചു പ്രവർത്തികുന്നുണ്ട്.
⚪ഇപ്പോൾ ഈ സിസ്റ്റത്തിൽ മെമ്പേഴ്സിന് 50% സ്റ്റാറ്റസ് പോയിന്റ് ഉപയോഗിച്ചു പ്രോഡകറ്റുകൾ വാങ്ങാനുള്ള സംവിധാനം ചെയ്തിട്ടുണ്ട് ഇന്ന് നൂറു കണക്കിന് ആളുകൾ പ്രോഡക്ടുകൾ വാങ്ങി അവരുടെ സ്റ്റാറ്റസ് പോയിന്റ് ക്യാഷ് ആക്കി കൊണ്ടിരിക്കുന്നുമുണ്ട് മാത്രമല്ല. ഇതിലെ പ്രോഡക്ടുകൾ നമ്മുടെ സൗഹൃദ വലയത്തിൽ ആർക്കെങ്കിലും നികാഹ്, ബർത്ഡേ പോലുള്ള കാര്യങ്ങൾക്കും.. ഗൾഫിലെ അറബികൾ തുടങ്ങി പലർക്കും റെക്കമെന്റ് ചെയ്യുമ്പോൾ അവരുടെ സ്റ്റാറ്റസ് പോയിന്റ് മുഴുവനും കാശാക്കി മാറ്റിയെടുക്കുന്നുമുണ്ട് ഇപ്പോൾ വളരെ നല്ല രീതിയിൽ ഈ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ട്.
എന്നാൽ ഇപ്പോൾ ചിലആളുകൾ അത് അയക്കുന്ന കേരളത്തിലെ പാക്കിങ് സെന്ററിൽ ചെന്ന് അവിടെ വർക്ക് ചെയ്യുന്ന സ്റ്റാഫുകളോട് മോശമായി പെരുമാറുകയും. അതിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്.
ഈ സംഭവങ്ങൾ എല്ലാം ഓഡിയോ വിഡിയോ റെക്കോർഡ് സഹിതം പരാതി കൊടുത്തിട്ടുമുണ്ട് വഴിയേ ഗ്രൂപ്പുകളിൽ ആവശ്യമെങ്കിൽ നൽകാവുന്നതാണ്.
ഇനിയും ആരെങ്കിലും അവിടെ ചെന്ന് അവരുടെ ജോലിയെ തടസ്സപ്പെടുത്തിയാൽ നമുക്കു ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന പ്രോഡക്റ്റ് അയച്ചു കൊണ്ടിരിക്കുന്ന ഈ സംവിധാനം കൂടി നിർത്തലാക്കേണ്ടി വരും എന്നു ഖേദപൂർവം അറിയിക്കുന്നു.
മുന്നേ നമ്മുടെ സിസ്റ്റത്തെ നശിപ്പിക്കാൻ വൗച്ചർ കച്ചവടം നടത്തിയവരും പിന്നീട് പോലീസിൽ പരാതികൾ നൽകി നമ്മുടെ സിസ്റ്റത്തിൽ വെറുതെ സ്റ്റാറ്റസ് വെച്ച് ക്യാഷ് കൊടുക്കുന്നു (കള്ളപ്പണവിതരണം) നടത്തുന്നു എന്ന് പറഞ്ഞു നമ്മുടെ വിഡ്രോവലിനെ നിർത്തിപ്പിച്ചവരും നമ്മളെ ഈ പ്രയാസത്തിൽ എത്തിച്ചവരും. ഇപ്പോൾ നമ്മുടെ പ്രോഡക്ടുകൾ അയക്കുന്നതിനെ വരെ തടസ്സപെടുത്തുന്നവരും
ഒരേ മാനസികാവസ്ഥയിൽ ഉള്ളവരാണ്
ഇവർക്കെതിരെ മെമ്പർമാർ പ്രതികരിച്ചില്ലങ്കിൽ. ഇതും ഇവൻമാർ നിർത്തിപ്പിക്കും.
മെംബേർസ് ജാഗ്രതപാലിക്കുക.
ഇത്തരക്കാരെ തിരിച്ചറിയുക.
അവർക്കെതിരെ പ്രതികരിക്കുക.
ഒരുമിച്ചു നിൽക്കുക...
ഈ സമയവും കടന്നു പോകും
എല്ലാം ശരിയാകും 🤝
പ്രാർത്ഥിക്കുക 🤲
പ്രിയപെട്ട മെംബേർസ്
Posted date : 09-04-2025
❤️❤️❤️❤️❤️❤️❤️
നമ്മുടെ സിസ്റ്റത്തിനെതിരെ പലതരത്തിലുള്ള വ്യാജ പ്രജരണങ്ങളും, ഹേറ്റിങ് ക്യാമ്പയിനും നടക്കുന്നുണ്ട് അതിൽ ആരും ചെവി കൊടുക്കാതിരിക്കുക
നമ്മുടെ നാട്ടിലെ നിയമ സംവിധാനത്തിനനുസരിച്ചേ നമുക്ക് മുന്നോട്ടു പോകാൻ കഴിയുകയുള്ളു
എന്ന യാഥാർഥ്യം എല്ലാവരും മനസിലാക്കുക
ഈ ഓൺലൈൻ ബിസിനസ്സിൽ ചേർന്ന് കാലാവധി കഴിഞ്ഞ ആർക്കും തന്നെ വരുമാനം കിട്ടാതിരുന്നിട്ടില്ല, ഇനി കിട്ടാതിരിക്കുകയുമില്ല.
എല്ലാവർക്കും നമ്മുടെ നിയമ സംവിധാനത്തിന്റെ ഉള്ളിൽ നിന്ന് കൊണ്ട് തന്നെ ലഭിച്ചിരിക്കും
ഈ സമയവും കടന്നു പോകും.🤝
നല്ല നാളെക്കായി പ്രാർത്ഥിക്കുക.🤲
സുവർണ്ണാവസരം
Posted date : 05-04-2025
സ്റ്റാറ്റസ് വാലറ്റിലെ പോയിന്റ് 50% വും Epay ലെ 50% ഉപയോഗിച്ചു വാലറ്റ് പർചയ്സിൽ കാണുന്ന എല്ലാ പ്രോഡക്റ്റ്കളും വാങ്ങാനുള്ള അവസരമുണ്ട് ഉപയോഗപെടുത്തിയാലും...... Wholesale വിലയിൽ ലഭിക്കുന്ന ഈ പാക്കേജ് വിൽ ക്കുമ്പോൾവീണ്ടും 40% ബെനിഫിറ്റ് ലഭിക്കും നിങ്ങളുടെ സ്റ്റാറ്റസ് വാലറ്റിലെപോയിന്റ് ക്യാഷായി അതും ഇരട്ടി യായി നിങ്ങളുടെ നിങ്ങളുടെ കൈകളിൽ എത്താൻ ഈ അവസരത്തെ ഉപയോഗപെടുത്തുക.... കൂടുതൽ വിവരങ്ങൾക്ക് ലീഡേഴ്സ് മയോ...8754666933 നമ്പറിലോ ബന്ധപ്പെടുക
സ്റ്റാറ്റസ് & ബിസിനസ്
Posted date : 04-04-2025
ഇന്നലെ. 3.4.2025 ന്... സ്റ്റാറ്റസ് &ബിസിനസ് പോയിന്റ് റെഡീം ചെയ്ത്... Ee- pay ലോട്ടു മാറ്റിയ മുഴുവൻ മെമ്പേഴ്സിനും ഇന്ന് അവരുടെ അക്കൗണ്ടിൽ ക്യാഷ് ക്രെഡിറ്റാവുന്നതാണ് കുപ്രചാരണങ്ങളിൽ വഞ്ചിതരാവാതിരിക്കുക,,,,
Next date 16.4.2025
Posted date : 04-04-2025
ഇന്നലെ. 3.4.2025 ന്... സ്റ്റാറ്റസ് &ബിസിനസ് പോയിന്റ് റെഡീം ചെയ്ത്... Ee- pay ലോട്ടു മാറ്റാൻ കഴിയാത്തവർക്കു... Next 16.4.2025 ന്... ഓപ്ഷൻ ഉണ്ടായിരിക്കുന്നതാണ്.....
സ്റ്റാറ്റസ് &ബിസിനസ്... പോയിന്റ് വിഡ്രോവൽ
Posted date : 03-04-2025
-EEMAN ADS NOTICE- March 16 മുതൽ ഏപ്രിൽ 2 വരെ ബിസിനസ്സ് ചെയ്ത എല്ലാ സ്പോൺസർമാർക്കും സ്റ്റാറ്റസ് പോയിന്റ് 900 വും ബിസിനസ്സ് പോയിന്റ് 900 വും, ടോട്ടൽ 1800 ഇന്ന് 3-4-2025 ന് റെഡീം ചെയ്ത് Ee-pay യിലേക്ക് മാറ്റി ക്യാഷ് ആക്കാവുന്നതാണ് മാറ്റാവുന്നതാണ്. ഇന്ന് വിഡ്രോവൽ ഇല്ല എന്ന കുപ്രചരണങ്ങളെ തള്ളിക്കളയുക. Next withdrawal 16-4-2025 വരുമാനം ബിസിനസ്സ് ചെയ്യുന്നവർക്കാണ്. അവരാണ് അർഹതപ്പെട്ടവർ
Status & businsuss... Point redeem date
Posted date : 03-04-2025
മാസത്തിൽ 2 തവണ... സ്റ്റാറ്റസ് പോയിന്റും.. ബിസിനസ് പോയിന്റും റെടീം ചെയ്യാൻ അവസരം ഉണ്ടായിരിക്കും 1 and 16 തിയ്യതികളിൽ * (നിബന്ധനകൾക് വിധേയം) കൂടുതൽ വിവരങ്ങൾക്ക് ലീഡേഴ്സുമായോ - Ee-man digitol solution കസ്റ്റമർ കെയർ നമ്പറിലോ ബന്ധപ്പെടുക 0091 8754666933
Notice
Posted date : 01-04-2025
പ്രിയപ്പെട്ട ഈമാൻ ആഡ്സ് മെംബേർസ്
ഇനി മുതൽ ഈമാൻ ആഡ്സ് പ്രീമിയം സർവീസ് ഉണ്ടായിരിക്കുന്നതല്ല.
പകരം ഏതൊരാൾക്കും ഈമാൻ ആഡ്സിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് ലൈഫ് ടൈം മെമ്പർഷിപ്പ് ആയി ഉപയോഗിക്കാവുന്നതാണ്.
കൂടാതെ പ്രീമിയം മെമ്പർഷിപ്പ് അവസാനിച്ചവർക്ക് അവരുടെ പ്രീമിയം സർവീസ് ഡിയാക്റ്റീവ് ചെയ്ത് ബേസിക്ക് മെമ്പർഷിപ്പിലേക്ക് മാറ്റാനും സൗകര്യം ചെയ്തിട്ടുണ്ട് എന്ന സന്തോഷ വാർത്തയും അറിയിക്കുന്നു.
എന്ന്,
ഈമാൻ ഡിജിറ്റൽ സൊല്യൂഷൻ കോയമ്പത്തൂർ
Eid mubarak
Posted date : 30-03-2025

Eid mubarak
ഇന്നത്തെ വിന്നർ
Posted date : 29-03-2025

ഇന്നത്തെ ഭാഗ്യശ്യാലി
EEMAN ADS WEEKLY LUCKY DRAW
Posted date : 25-03-2025
എല്ലാ ശനിയാഴ്ചകളിലും ഉച്ചയ്ക്ക് 12 മണിക്ക് EEMAN ADS ലെ മുഴുവൻ മെമ്പേഴ്സിനെയും പങ്കെടുപ്പിച്ചു കൊണ്ട് ഭാഗ്യ നറുക്കെടുപ്പ് നടത്തുന്നതാണ്
ഇതിന്റെ LIVE നറുക്കെടുപ്പ് ഫലം അറിയാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക :-
<<< Click Here >>>
വിഡ്രോവൽ
Posted date : 22-03-2025
????ക്യാഷ് വിഡ്രോവൽ???? ഇന്ന് ശനിയാഴ്ച ബിസിനസ് വാലറ്റിൽ ഉള്ള പോയിന്റ് ഈപയിലോട്ടു മാറ്റി ക്യാഷ് ആക്കി എടുക്കാൻ എല്ലാവർക്കും സൗകാര്യം ഉണ്ടായിരിക്കും..... ആവശ്യമുള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്????
ബിഗ്ഗ് ഓഫർ
Posted date : 28-02-2025

2 പെർഫ്യൂമും ഒരു അടിപൊളി അത്തറും വെറും 25 രൂപക്ക്... ഈ കാർട്ടിലൂടെ ലഭിക്കാനുള്ള അവസരം..... കൂടുതൽ വിവരങ്ങൾക്ക്.... ഈ കാർട്ട് മെമ്പേഴ്സുമായി ബന്ധപ്പെടുക
Notice
Posted date : 21-02-2025
പ്രിയ ഈമാൻ ആഡ്സ് മെംബേർസ്
ഈമാൻ ആഡ്സിൽ സ്റ്റാറ്റസ് വെക്കുവാനായി പരസ്യങ്ങൾ നൽകിക്കൊണ്ടിരുന്ന ഊദ് മർക്കസ് എന്ന കമ്പനി ഇപ്പോൾ പരസ്യം നൽകുന്നത് നിർത്തിവെച്ചിരിക്കുന്നു.
ആയതിനാൽ പുതിയ ഒരു പരസ്യ കമ്പനി ലഭിക്കുന്നത് വരെ നമ്മുടെ മറ്റൊരു പ്രോഡക്റ്റ് ആയ "ഈകാർട്ട്" ന്റെ പരസ്യങ്ങളായിരിക്കും ഇനി മുതൽ സ്റ്റാറ്റസായി നൽകുകയുള്ളൂ എന്നറിയിക്കുന്നു.
ഊദ് മർക്കസിന് ഈമാന്റെ കേരളത്തിലെ പ്രോഡക്റ്റ് പാക്കിങ് & സപ്ലൈ യുമായി മാത്രമേ ബന്ധമുള്ളൂ അല്ലാതെ system, payment സംബന്ധമായ ഒരു ബന്ധവുമില്ല എന്നറിയിക്കുന്നു...
eeman digital solution Coimbatore
One day extra validity
Posted date : 20-02-2025
പ്രിയപ്പെട്ട ഈമാൻ ആഡ്സ് മെംബേർസ് ഇന്നലെ(19.2.25)ന് സെർവർ ഇറർ കാരണം അപ്ലോഡ് ചെയ്യാൻ സാധിക്കാത്തവർക്ക് നിങ്ങളുടെ നഷ്ടപ്പെട്ട ദിവസത്തിനു പകരം ഒരു ദിവസം വാലിഡിറ്റി എക്സ്ട്രാ നീട്ടി നൽകുന്നതാണ് പ്രയാസം നേരിട്ടത്തിൽ ഖേദിക്കുന്നു...
Impotant Notice
Posted date : 06-02-2025
പ്രിയപ്പെട്ട ഈമാൻ ആഡ്സ് മെംബേർസ്
നിങ്ങൾക്ക് സ്റ്റാറ്റസ് വെച്ച് ലഭിക്കുന്ന പോയിന്റ് റെഡീം ചെയ്തു പ്രോഡക്റ്റ് വാങ്ങി സെയിൽ ചെയ്ത് ക്യാഷ് ആക്കി മാറ്റുവാൻ മാത്രമേ സാധിക്കുകയുള്ളൂ, അല്ലാതെ നേരിട്ട് ക്യാഷ് വിത്ഡ്രോ ചെയ്യാൻ സാധിക്കില്ല എന്നറിയിക്കുന്നു.
എന്ന്,
ഈമാൻ ഡിജിറ്റൽ സൊല്യൂഷൻ കോയമ്പത്തൂർ